Trending Now

കേരളത്തില്‍നിന്ന് ഒരു എം.എല്‍.എയുടെ വോട്ട് ദ്രൗപദി മുര്‍മുവിന് രേഖപ്പെടുത്തി

  രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ക്രോസ് വോട്ടിങ്. 140 എം.എല്‍.എമാരില്‍ ഒരാള്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് വോട്ട് രേഖപ്പെടുത്തി എന്നുള്ള വാര്‍ത്ത വന്നു .ആ എം എല്‍ എ സാധാരണക്കാര്‍ക്ക് വേണ്ടി നിലപാട് എടുക്കുന്നയാള്‍ എന്ന് കരുതുന്നു . പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥിക്കായിരുന്നു സംസ്ഥാനത്തെ... Read more »
error: Content is protected !!