പത്തനംതിട്ട ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരേയും അസി.നോഡല്‍ ഓഫീസര്‍മാരേയും നിയോഗിച്ചു

2021 നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരേയും  അസി.നോഡല്‍ ഓഫീസര്‍മാരേയും നിയോഗിച്ചു കോന്നി വാര്‍ത്ത : 2021 നിയമസഭാ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ സുഗമമായി നടത്തുന്നതിനും ഏകോപനത്തിനുമായി നോഡല്‍ ഓഫീസര്‍മാരേയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരേയും നിയോഗിച്ചു ജില്ലാ കളക്ടര്‍ ഉത്തരവായി. മാന്‍പവര്‍ മാനേജ്‌മെന്റ് – നോഡല്‍ ഓഫീസര്‍ ബീന.എസ്.ഹനീഫ്( ഹുസൂര്‍ ശിരസ്തദാര്‍), അസിസ്റ്റന്റ് നോഡല്‍ ഓഫീര്‍മാര്‍ വില്ലി ലോയി(ജൂനിയര്‍ സൂപ്രണ്ട്), സുനിത എസ്.സുരേന്ദ്രന്‍(ഹെഡ് ക്ലാര്‍ക്ക്). എം.സി.സി കംപ്ലയിന്റ് റിഡ്രസല്‍ സെല്‍- നോഡല്‍ ഓഫീസര്‍ – മുഹമ്മദ് നവാസ്.എച്ച്(സ്‌പെ.തഹസില്‍ദാര്‍). ഇ വി എം മാനേജ്‌മെന്റ് – നോഡല്‍ ഓഫീസര്‍ – വി.എസ്.വിജയകുമാര്‍ (എല്‍.ആര്‍ തഹസില്‍ദാര്‍), അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ – കെ.എസ് സിറോഷ്(ജൂനിയര്‍ സൂപ്രണ്ട്). ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് – നോഡല്‍ ഓഫീസര്‍ -എഫ്.എ.ശങ്കരപിള്ള(ജോയന്റ് ആര്‍.ടി.ഒ), അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എം.ആര്‍.സുരേഷ് കുമാര്‍(ജൂനിയര്‍ സൂപ്രണ്ട്). ട്രെയ്‌നിംഗ് മാനേജ്‌മെന്റ് ആന്‍ഡ്…

Read More