അങ്ങാടിക്കല്‍ വടക്ക് ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടം  ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

konnivartha.com : അങ്ങാടിക്കല്‍ വടക്ക് ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു നാടിനു സമര്‍പ്പിച്ചു. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്നതും 100 വര്‍ഷത്തോളം ആയതുമായ സ്‌കൂളാണ് അങ്ങാടിക്കല്‍ വടക്ക് ഗവ. എല്‍.പി സ്‌കൂള്‍. എംഎല്‍എയുടെ ആസ്തി... Read more »
error: Content is protected !!