Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

പൊതുജനങ്ങൾ സർക്കാരിൽ സമർപ്പിക്കുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ എന്നിവയിൽ ഇ-മെയിൽ ഐ.ഡി കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ കൈപ്പറ്റു രസീത് സ്വീകരിക്കുന്ന നടപടി എന്നിവ സംബന്ധിച്ച വിവരം/ രേഖ അപേക്ഷകനെ ഇ-മെയിൽ മുഖേന നേരിട്ട് അറിയിക്കും. സർക്കാരിലേക്ക് ജനങ്ങൾ സമർപ്പിക്കുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ എന്നിവയിൽ ഇ-മെയിൽ ഐ.ഡിയുണ്ടെങ്കിൽ അതുകൂടി രേഖപ്പെടുത്തണം. Read more »