മഞ്ഞനിക്കര പെരുനാളിനും അയിരൂര്‍, മാരാമണ്‍ കണ്‍വന്‍ഷനുകള്‍ക്കും അനുമതി

konnivartha.com : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മഞ്ഞനിക്കര പെരുനാളും അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തും മാരാമണ്‍ കണ്‍വന്‍ഷനും 200 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. സര്‍ക്കാര്‍ അനുമതി... Read more »