കോന്നി ബംഗ്ലാമുരുപ്പ് കുടിവെള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

  konnivartha.com; കോന്നി ഗ്രാമ പഞ്ചായത്ത് മാമ്മൂട് വാർഡിലെ ബംഗ്ലാമുരുപ്പ് പ്രദേശത്തെ ഏകദേശം 60 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനായി ബംഗ്ലാമുരുപ്പ് കുടിവെള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കുടിവെള്ളത്തിന് ഏറെ ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തെ കാലങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. കിണർ നിർമ്മിക്കുന്നതിന് പ്രദേശവാസിയായ കുരട്ടിയിൽ കുരട്ടിയിൽ... Read more »
error: Content is protected !!