ബീഹാറിലെ ജനവിധി നാളെ അറിയാം

  ബീഹാർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. അഭിപ്രായ സർവേ ഫലങ്ങളിൽ വിശ്വാസമർപ്പിച്ച് ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. .അഭിപ്രായ സർവേകളെ മഹാസഖ്യം പാടെ തള്ളി . വിജയിക്കും എന്ന് മഹാസഖ്യവും പറയുന്നു .... Read more »