നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയിൽ

  പത്തനംതിട്ട.: അടിപിടി, ബൈക്ക് മോഷണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ബൈക്ക് മോഷണത്തിന് പന്തളം പോലീസ് പിടികൂടി. പന്തളം ഉളനാട് ചിറക്കരോട്ട് മോഹനൻ (38) ആണ് അറസ്റ്റിലായത്. തുമ്പമൺ സ്വദേശി അലക്സാണ്ടറുടെ പാഷൻ പ്രൊ ഇന്നത്തിൽപ്പെട്ട ബൈക്ക് ഞായർ വൈകിട്ട് 5... Read more »
error: Content is protected !!