Trending Now

പ്രമുഖ സണ്‍ഗ്ലാസ് ബ്രാന്‍ഡായ റെയ്ബാന്‍ കമ്പനിയുടെ ഉടമ ലിയോനാർഡോ ഡെൽ വെച്ചിയോ അന്തരിച്ചു. ഇറ്റലിയിലെ രണ്ടാമത്തെ വലിയ സമ്പന്നനും പെഴ്‌സല്‍, ഓക്ക്‌ലീ എന്നീ ബ്രാന്‍ഡുകളുടേയും ഉടമ കൂടിയാണ് ഡെൽ വെച്ചിയോ. 87 വയസ്സായിരുന്നു. റേ-ബാൻ, പെർസോൾ, ഓക്ക്‌ലി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഒപ്റ്റിക്കൽ... Read more »