Trending Now

കോന്നി വാര്‍ത്ത ഡോട്ട് കോം : ബിജെപി കലഞ്ഞൂർ, എനാദിമംഗലം പഞ്ചായത്ത് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കലഞ്ഞൂരിൽ സംഘടിപ്പിച്ച പരിശീലനം ബിജെപി കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജി. മനോജ് ഉദ്‌ഘാടനം ചെയ്തു. ദേശീയ ഹെൽത്ത് വോളണ്ടിയർമാരുടെ ക്യാമ്പയിൻ നടത്തുന്നതിന്റെ ഭാഗമായി ഒരു വാർഡിൽ നിന്നും... Read more »