പുസ്തക പരിചയ സദസ്

  konnivartha.com : സൈക്കോളജിസ്‌റ്റും എഴുത്തുകാരിയുമായ കോന്നി വട്ടക്കാവ് നിവാസിയും ഇപ്പോള്‍ ബാംഗ്ലൂരിൽ സൈക്കോളജിസ്റ്റായി ജോലി നോക്കുന്ന  സുനീസ എഴുതിയ സാമൂഹിക സ്ത്രീ എന്ന പുസ്തകം കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ 27.12.21 വൈകിട്ട് 5.30 ന് പരിചയപ്പെടുത്തുന്നു. പുസ്തക പരിചയ സദസ്സിൽ... Read more »