മസ്തിഷ്‌ക മരണം: ജീവിതത്തിനും  മരണത്തിനുമിടയ്ക്കുള്ള  നൂല്‍പ്പാലം

മസ്തിഷ്‌ക മരണം എന്താണ് അർത്ഥമാക്കുന്നത്….? ജീവിതത്തിനും  മരണത്തിനുമിടയ്ക്കുള്ള  നൂല്‍പ്പാലമാണ് പലപ്പോഴും മസ്തിഷ്‌ക മരണം.തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലക്കുന്നതിനെയാണ് മസ്തിഷ്‌ക മരണം(Brain death) എന്നു പറയുന്നത്. തലച്ചോർ മരിക്കുകയും അവയവങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരുടെ ഹൃദയം, കിഡ്‌നി, ലിവർ എന്നിവ മാറ്റിവെക്കുന്ന ശസ്ത്രക്രിയകളെ അത് സഹായിക്കും. ഒരു... Read more »
error: Content is protected !!