പാക്കിസ്ഥാനില്‍ ഇന്ത്യൻ സൈന്യത്തിന്‍റെ ആക്രമണം:.‘ഓപ്പറേഷൻ‌ സിന്ദൂർ’

konnivartha.com: പാകിസ്താനിലേക്ക് ഇന്ത്യ വ്യോമാക്രമണം നടത്തി:പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സേന തകർത്തു.ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട ആക്രമണം ഇന്ന് പുലർച്ചെയോടെ:1971 നു ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനിൽ ഇന്ത്യ ആക്രമണം നടത്തുന്നത്.ഇന്ത്യയിലെ തന്ത്രപ്രധാന മേഖലകളുടെ സുരക്ഷ വർധിപ്പിച്ചു:ചണ്ഡിഗഡ് വിമാനത്താവളത്തിന്റെ പൂർണ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു konnivartha.com: ഏതു സാഹചര്യവും നേരിടാൻ തയാറായി സൈന്യം.അതിർത്തി കടന്ന് ആക്രമിച്ചിട്ടില്ലെന്ന് ഉന്നത വൃത്തങ്ങൾ.ലഷ്കറെ തയിബയുടെയും ജയ്ഷെ മുഹമ്മദിന്റെയും ഭീകരക്യാംപുകളാണ് ആക്രമിച്ചത്.ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎൻ:ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങള്‍ അടച്ചു. വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്. പാകിസ്താനിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ അതീവജാഗ്രത.ജമ്മു കശ്മീരിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. konnivartha.com: പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം.‘ഓപ്പറേഷൻ‌ സിന്ദൂർ’ എന്ന പേരിട്ട…

Read More