Trending Now

കൈക്കൂലി: 2022-ൽ അറസ്റ്റിലായത് 56 സർക്കാർ ഉദ്യോഗസ്ഥർ

  കൈക്കൂലിക്കാരെ കൈയോടെ പിടികൂടുന്നതിലും മിന്നൽ പരിശോധനയിലും സംസ്ഥാന വിജിലൻസിന് സർവകാല റെക്കോഡ്. 2022-ൽ മാത്രമെടുത്തത് 47 കൈക്കൂലിക്കേസുകൾ. പിടിയിലായത് 56 സർക്കാർ ഉദ്യോഗസ്ഥർ.   കഴിഞ്ഞവർഷം 1715 മിന്നൽ പരിശോധനകളും സംസ്ഥാനത്ത് നടന്നു. തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളിൽനിന്നുമാത്രം 14 വീതം കൈക്കൂലിക്കേസുകളാണെടുത്തത്. ആരോഗ്യവകുപ്പിൽനിന്ന്... Read more »
error: Content is protected !!