സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു: 165 രൂപ

  KONNIVARTHA.COM: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. ഒരു മാസം കൊണ്ട് 40 രൂപ വര്‍ധിച്ചതോടെ കിലോയ്ക്ക് 165 രൂപയിലെത്തി . ജനുവരി അവസാനം 125 രൂപയായിരുന്നത് ഇന്നലെ 165 രൂപയിലെത്തി .   വിലക്കയറ്റത്തിന്റെ പ്രധാന കാരണം ഇറച്ചിക്കോഴികളെ കിട്ടാനില്ലാത്തതാണ്. ചൂട് കാരണം മുട്ടകള്‍ വിരിയാതായതോടെ മുന്‍പ് എത്തിയിരുന്നതിന്‍റെ പകുതി കോഴികള്‍ മാത്രമാണ് കടകളില്‍ എത്തുന്നത്‌ . കോഴിക്കുഞ്ഞിന്‍റെ വില 16 ല്‍ നിന്ന് 37 ലേക്ക് കുതിച്ചതും വിലക്കയറ്റത്തിന് കാരണമായി.ചെറിയ കോഴിക്കുഞ്ഞുങ്ങളെ നാമക്കലില്‍ നിന്നും കൊണ്ടുവന്നു കേരളത്തിലെ വിവിധ ഫാമില്‍ വളര്‍ത്തിയ ശേഷമാണ് മിക്ക ജില്ലകളിലേക്കും കോഴികളെ എത്തിക്കുന്നത് . വില കൂടിയതോടെ വാങ്ങുവാന്‍ ആളുകള്‍ കുറഞ്ഞു . കോന്നിയില്‍ 165 രൂപയാണ് ഒരു കിലോ കോഴിയുടെ വില . വില കുറയ്ക്കാന്‍ ഉള്ള സംവിധാനം ഒന്നും സര്‍ക്കാര്‍ തലത്തില്‍ ഇല്ല . ഓരോ…

Read More