Trending Now

മുൻ  വയനാട്എം .പി രാഹുൽ ഗാന്ധിയുടെ  ഓഫീസിലെ ടെലിഫോൺ, ഇൻറർനെറ്റ് കണക്ഷനുകൾ ബിഎസ്എൻഎൽ വിച്ഛേദിച്ചു

  മുൻ എം.പി രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ടെലിഫോൺ, ഇൻറർനെറ്റ് കണക്ഷനുകൾ വിച്ഛേദിച്ച് ബിഎസ്എൻഎൽ. വൈകിട്ട് ആറുമണിയോടെയാണ് വിവരം എംപി ഓഫീസിലെ മുൻ സ്റ്റാഫുകളെ കൽപ്പറ്റ ബിഎസ്എൻഎൽ ഓഫീസിൽ നിന്ന് വിളിച്ചറിയിക്കുന്നത്.   ഡൽഹിയിലെ ബിഎസ്എൻഎൽ ആസ്ഥാനത്തുനിന്നും അറിയിച്ചത് അനുസരിച്ചാണ് കണക്ഷൻ കട്ട്... Read more »
error: Content is protected !!