Trending Now

ജില്ലയില്‍ 2018 മുതല്‍ സംഭവിച്ച ദുരന്തങ്ങളില്‍ നിന്നും അതിജീവനത്തിലേക്ക് പിടിച്ചു കയറ്റിയ പങ്കാളികളാണ് സന്നദ്ധ പ്രവര്‍ത്തകരെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഐഎജിയുടെ കീഴിലുള്ള സന്നദ്ധ സംഘടകളുടെ പ്രതിനിധികള്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍... Read more »