Information Diary
ജാഗ്രതാ നിര്‍ദേശം: മൂഴിയാര്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ ഏതു സമയവും 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തേണ്ടതായി വരും
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ (ബുധന്‍) ശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ടും(വ്യാഴം) റെഡ് അലര്‍ട്ടും മുന്നറിയിപ്പ് നല്‍കിയിട്ടുള്ള…
ഡിസംബർ 2, 2020