കിഴക്കുപുറം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മൂന്നു കോടി രൂപയുടെ കെട്ടിട നിര്‍മാണം ആരംഭിച്ചു

  കിഴക്കുപുറം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതിയുടെ ഭാഗമായ മൂന്നു നിലയുള്ള കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. മൂന്നു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ഏഴു മാസം കൊണ്ട് കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ചിറ്റയം... Read more »
error: Content is protected !!