കളക്ടര്‍ ഇടപെട്ടു; വിദ്യാര്‍ഥിക്ക് വിദ്യാഭ്യാസ വായ്പയ്ക്ക് അനുമതി

വിദ്യാഭ്യാസ വായ്പയിലൂടെ ബാങ്കുകള്‍ സഹായിക്കുന്നത് ഓരോ കുടുംബത്തെ കൂടെ: ആന്റോ ആന്റണി എംപി വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകള്‍ സഹായിക്കുന്നത് ഓരോ കുടുംബത്തെ കൂടിയാണെന്ന് ആന്റോ ആന്റണി എംപി. പത്തനംതിട്ട കളക്ടറേറ്റില്‍ ഓണ്‍ലൈനായി നടത്തിയ വിദ്യാഭ്യാസ വായ്പാ പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകള്‍ വായ്പ അനുവദിക്കണം. വായ്പകള്‍ക്കുള്ള അപേക്ഷകള്‍ 20 ദിവസത്തിന് അകം തീര്‍പ്പാക്കണം. വായ്പകള്‍ അനുവദിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കരുത്. വിദ്യാഭ്യാസ വായ്പാ പരാതി പരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യമായാണ് ഓണ്‍ലൈനായി പത്തനംതിട്ടയില്‍ അദാലത്ത് സംഘടിപ്പിച്ചത്. ഇത്തരത്തില്‍ ഓണ്‍ലൈനായി  അദാലത്ത് നടത്താന്‍ മുന്‍കൈ എടുത്ത ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരെ അഭിനന്ദിക്കുന്നുവെന്നും എംപി പറഞ്ഞു. അര്‍ഹരായവര്‍ക്ക് പോലും വിദ്യാഭ്യാസ വായ്പ നിഷേധിക്കപ്പെടുന്നുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക…

Read More