ലഹരി വ്യാപനത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണം: സബ് ജഡ്ജ് ദേവന്‍ കെ മേനോന്‍

ലഹരി വ്യാപനത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്ന് സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ദേവന്‍ കെ മേനോന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത നവകേരളം  കാമ്പയിന്റെ ഭാഗമായി ”ലഹരിയുടെ കടന്നുകയറ്റത്തില്‍ പ്രായം, സാമൂഹ്യ മാധ്യമങ്ങള്‍, സിനിമയും മറ്റു കലാരൂപങ്ങളും എന്നിവയുടെ... Read more »
error: Content is protected !!