Trending Now

വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി സമഗ്രശിക്ഷ

സമഗ്ര ശിക്ഷ കേരളം സംഘടിപ്പിച്ച സ്‌കഫോള്‍ഡ് ക്യാമ്പ് ചെറുകോല്‍പ്പുഴ ജെഎംഎംഎ ഹോളിസ്റ്റിക് സെന്ററില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് ഉദ്ഘാടനം ചെയ്തു. ജീവിത വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ജില്ലയിലെ 25 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്.... Read more »
error: Content is protected !!