റാന്നി വലിയ പാലത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു: ജില്ലാ കളക്ടര്‍

റാന്നി വലിയ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു: ജില്ലാ കളക്ടര്‍ റാന്നി വലിയപാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം നല്ലനിലയില്‍ നടക്കുന്നതിനാല്‍ നിര്‍മ്മാണ പ്രവൃത്തികളില്‍ വേഗത കൈവരിച്ചിട്ടുണ്ടെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.    ... Read more »
error: Content is protected !!