Trending Now

സി.പി.ഐ.(എം) സഹായത്തിനെത്തി: അരുവാപ്പുലത്തെ ജയ ലക്ഷ്മി ഡോക്ടറാകും

  KONNIVARTHA.COM : കഷ്ടതകൾക്കു നടുവിൽ നിന്ന് പഠനം നടത്തി മെഡിക്കൽ എൻട്രൻസിൽ റാങ്ക് നേടി അഡ്മിഷൻ ലഭിച്ചിട്ടും പണമില്ലാത്തതിനാൽ പഠിക്കാൻ കഴിയാതിരുന്ന ജയലക്ഷ്മി അർജ്ജുനന് സി.പി.ഐ (എം) സഹായത്താൽ ഇനി ഡോക്ടറാകാം.അരുവാപ്പുലം കോയിപ്രത്ത് മേലേതിൽ അർജ്ജുനൻ്റെയും, രമാദേവിയുടെയും മകളാണ് ജയലക്ഷ്മി.   2021... Read more »
error: Content is protected !!