സിപിഐ(എം) അരുവാപ്പുലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി

    konnivartha.com: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും നീതി നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ആർഎസ്എസ് ന്യൂനപക്ഷ വേട്ടയ്ക്കെതിരെ സിപിഐഎം അരുവാപ്പുലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടപ്പയ്ക്കലിൽ പ്രതിഷേധ സംഗമം നടത്തി. ക്രൈസ്തവ സമൂഹവും... Read more »