സി പി ഐ (എം ) നടത്തുന്നത് ജനവിരുദ്ധ – പ്രതികാര യാത്ര: കേരള ഡമോക്രാറ്റിക് പാർട്ടി (കെഡിപി)

  സിപിഐ (എം) നടത്തുന്നത് യഥാർത്ഥ്യത്തിൽ ജനവിരുദ്ധ – പ്രതികാര യാത്രയായി മാറിയെന്ന് കേരള ഡമോക്രാറ്റിക് പാർട്ടി (കെഡിപി) ജില്ലാ നേതൃയോഗം അഭിപ്രായപെട്ടു. സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിക്ഷേധിക്കുന്നവർക്കെതിരെ പ്രതികാരം ചെയ്യുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാന പ്രസിഡണ്ട് സലീം പി. മാത്യു യോഗം ഉദ്ഘാടനം... Read more »
error: Content is protected !!