ക്രഷറില്‍ ജോലി വേണം …. ക്രഷര്‍ മാഫിയായുടെ ബാനര്‍ തൂക്കി . ജനം ഉണരുക . കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ താമരപ്പള്ളിയില്‍ പുതിയ ക്രഷര്‍ നീക്കത്തിന് എതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായതോടെ ക്രഷര്‍ മാഫിയാ പുതിയ തന്ത്രവുമായി രംഗത്ത് . ക്രഷര്‍ വരണമെന്നും ഇവിടെ നാട്ടുകാര്‍ക്ക് ജോലി വേണം എന്നുള്ള തരത്തില്‍ ഒന്നിലേറെ ബാനര്‍ കെട്ടി . വാര്‍ഡിലെ ഏത് യൂണിയനാണ് തീരുമാനം എടുത്തതെന്ന് അറിയുവാന്‍ ജനം ആഗ്രഹിക്കുന്നു .അത്തരത്തില്‍ യൂണിയനുകള്‍ നിലപാട് സ്വീകരിച്ചതായി വിവരം ഇല്ല . ഈ ബാനര്‍ ജനം അഴിച്ചു നീക്കണം . താമരപ്പള്ളിയില്‍ പുതിയ ക്രഷര്‍ യൂണിറ്റിനുള്ള നീക്കം തുടക്കത്തിലെ തടയുക . ഇല്ലെങ്കില്‍ നാളെ ഈ നാട് പൊടിപടലം കൊണ്ട് മൂടുകയും മാറാ രോഗങ്ങള്‍കൊണ്ടു കുഞ്ഞുങ്ങള്‍ വലയുകയും നാട് കൊടും ജലക്ഷാമത്തില്‍ ആഴുകയും ചെയ്യും .…
Read More