സി ടി സി ആർ ഐയും എം ജി യൂണിവേഴ്‌സിറ്റിയും ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനവും കോട്ടയം എം ജി യൂണിവേഴ്‌സിറ്റിയും ഗവേഷണ മേഖലയിൽ ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസും സി ടി സി ആർ ഐ ഡയറക്ടർ ഡോ. ജി. ബൈജുവും ധാരണാപത്രം... Read more »