ജോയിച്ചന് പുതുക്കുളം konnivartha.com : ലോകസിനിമയിലെ ഏറ്റവും മികച്ച കൊമേഡിയന് ചാര്ലി ചാപ്ലിന്റെ ജീവിതത്തെ ആസ്പദമാക്കി ഫോമയുടെ നേതൃത്വത്തില് അമേരിക്കന് മലയാളികള് അരങ്ങിലെത്തിക്കുന്ന നാടകമാണ് ചാര്ലി ചാപ്ലിന് . തോമസ് മാളക്കാരന് രചിച്ച നാടകം പൗലോസ് കുയിലാടന് സംവിധാനം ചെയ്യുന്നു . ഏതൊരു നടനും വെല്ലുവിളിയായി മാറുന്ന ചാര്ലി ചാപ്ലിനെ അരങ്ങില് അവതരിപ്പിക്കുന്നതും പൗലോസ് കുയിലാടന് തന്നെയാണ് . നാടകപ്രേമികള്ക്ക് ഒരിക്കലും മറക്കാനാവാത്ത വേറിട്ടൊരു അനുഭവമായിരിക്കും ചാര്ലി ചാപ്ലിന് എന്ന നാടകം സമ്മാനിക്കുന്നത് . നാടകത്തിന്റെ ആദ്യ അവതരണം മെക്സിക്കോയിലാണ് .
Read Moreടാഗ്: drama
ലോക് സഭയിലും രാജ്യസഭയിലും ഉപയോഗിക്കാൻ പാടില്ലാത്ത പുതിയ വാക്കുകളുടെ ലിസ്റ്റ് പുറത്തു വിട്ടു
പാര്ലമെന്റില് ഉപയോഗിക്കാന് പാടില്ലാത്ത വാക്കുകളുടെ പട്ടികയ്ക്കെതിരെ വ്യാപക വിമര്ശനം ഉയരുന്നതിനിടെ വിശദീകരണവുമായി ലോക്സഭാ സ്പീക്കര് ഓം ബിര്ള. പാര്ലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കും നിരോധിക്കപ്പെട്ടിട്ടില്ലെന്നും സഭാ റെക്കോര്ഡുകളില് മുന്കാലങ്ങളില് രേഖപ്പെടുത്താത്ത ചില വാക്കുകളുടെ സമാഹാരം പുറത്തിറക്കിയതാണെന്നും സ്പീക്കര് പറഞ്ഞു. konnivartha.com : അഹങ്കാരി, അഴിമതിക്കാരൻ, മുതലക്കണ്ണീർ, ഗുണ്ടായിസം തുടങ്ങി 65ഓളം വാക്കുകൾ അൺപാർലിമെൻററിയായി പ്രഖ്യാപിച്ചു. ലോക്സഭാ സെക്രട്ടേറിയേറ്റാണ് ലോക്സഭയിലും രാജ്യസഭയിലും ഉപയോഗിക്കാൻ പാടില്ലാത്ത പുതിയ വാക്കുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ 18ന് പാർലിമെന്റ് വർഷകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പായാണ് വാക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അൺപാർലിമെൻററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പട്ടികയുമായി കൈപ്പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. അരാഷ്ട്രീയവാദി’, ശകുനി, ഏകാധിപതി, ഖാലിസ്ഥാനി, കരിദിനം, കഴിവില്ലാത്തവൻ, കാപട്യം, തുടങ്ങിയ വാക്കുകളും നിരോധിച്ചിട്ടുണ്ട്. ഈ വാക്കുകളൊന്നും തന്നെ ഇരുസഭകളിലും നടക്കുന്ന ചർച്ചകളിൽ ഉപയോഗിക്കാൻ പാടില്ല. രാജ്യത്തെ വിവിധ നിയമസഭകളിലും കോമൺവെൽത്ത് പാർലമെന്റുകളിലും ചില…
Read Moreജയൻ തിരുമന :ഈ പേരിന് പിന്നില് നാടകം ഉണ്ട് , കഥാപാത്രം ഉണ്ട്
konnivartha.com : നാടകരംഗത്ത് 36 വർഷം പൂർത്തിയാക്കിയ കേരളത്തിലെ പ്രശസ്തനായ നാടകരചയിതാവും, ഗാനരചയിതാവും, സംവിധായകനും തിരക്കഥാകൃത്തുമായ കലാകാരനാണ് ജയൻ തിരുമന എന്ന ജയചന്ദ്രന് . കഥ പറയുന്ന യമുനയിലൂടെ നാടക രംഗത്ത് കടന്നു വന്ന് നാടക കലാശാലയില് വ്യക്തി മുദ്ര പതിപ്പിച്ച ജയന് തിരുമനയുടെ പടയോട്ടം കാണുക . ആദ്യമായി ആര്യാവര്ത്തം നാട്ടില് കളിക്കുമ്പോള് ജയന് തിരുമന എന്ന കലാകാരന്റെ അക്ഷരങ്ങള്ക്ക് ജീവന് വെച്ചു . പിന്നെ ഇങ്ങോട്ട് ഉള്ള യാത്രയില് മനസ്സില് നാടകം എന്ന യജ്ഞ ശാല ഉണര്ന്നു . ഇവിടെ പിറന്നത് അനേക ജീവനുള്ള കഥാപാത്രം . നാടിനു നേരെ ഗര്ജിക്കുന്ന വാക്കുകള് തൊടുത്തു വിട്ടു . ജയന് തിരുമന ഇവിടെ ഉണ്ട് . നമ്മോട് ഒപ്പം . കേന്ദ്ര കേരള സര്ക്കാരുകള് ബഹുമുഖ അവാര്ഡ് നല്കി ആദരിക്കാന് കാലമായി . നാടകരചനയ്ക്കും…
Read Moreമികച്ച നാടക നടന് തിലകന്റെ പേരിൽ സംസ്ഥാന അവാർഡ് ഏർപ്പെടുത്തും
കോന്നി വാര്ത്ത ഡോട്ട് കോം : അഭ്രപാളിയിൽ പകരക്കാരനില്ലാത്ത നടനായ അഭിനയകലയുടെ പെരുന്തച്ചനായിരുന്നു തിലകനെന്നും, നടനമറിയാമെങ്കിലും നാട്യ മറിയാത്ത നടൻ അതായിരുന്നു അദ്ദേഹമെന്നും സിനിമ പ്രേക്ഷക കൂട്ടായ്മയുടെആഭിമുഖ്യത്തിൽ അതുല്യനടൻ തിലകൻ്റെഒൻപതാം ചരമവാർഷിക അനുസ്മരണം സൂം മീറ്റിംഗിലുടെ ഉദ്ഘാടനം ചെയ്ത് കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിസ്റ്റൂട്ട് ഓഫ് വിഷ്യൽ സയൻസ് ആൻ്റ് ആർട്സ് ഡീൻ പ്രൊഫ. കവിയൂർ ശിവപ്രസാദ് പറഞ്ഞു. പുതുതലമുറയ്ക്ക് അദ്ദേഹത്തിൻ്റെ ജീവിതം ഒരു ടെക്സ്റ്റ് ബുക്കാണ്. നായകൻമാർ മാത്രം മികച്ച നടൻമാർ എന്ന് പറയുന്ന കാലത്ത് തിലകൻ വൈവിധ്യമാർന്ന വേഷത്തിലൂടെ ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ മുൻ നിരയിൽ സ്ഥാനം പിടിച്ചു.നെഗറ്റീവ് റോളുകളും ഹാസ്യ കഥാപാത്രങ്ങളുമെല്ലാം ആ കയ്യികളിൽഭദ്രമായിരുന്നു. നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകളിലെ പോൾ പൗലോ ക്കാരൻ മലയാള സിനിമയിലെ തന്നെ മികച്ച വില്ലനായിഅറിയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന…
Read More