രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു: കൊക്കാത്തോട് ആദിവാസി കോളനിയില്‍ ബി ജെ പി മധുരപലഹാരങ്ങൾ വിതരണം ചെയ്തു

  konnivartha.com : ഭാരതത്തിന്‍റെ രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തതിന്‍റെ ഭാഗമായി ബിജെപി കോന്നി മണ്ഡലത്തിന്‍റെ നേതൃത്വത്തിൽ കൊക്കാത്തോട് കാട്ടാത്തി ആദിവാസി ഗിരിജൻ കോളനി സന്ദർശിച്ചു മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ബിജെപി കോന്നി മണ്ഡലം പ്രസിഡന്റ്‌ കെ. ആർ. രാകേഷ്,സംസ്ഥാന കൗൺസിൽ അംഗം... Read more »