സ്വാതന്ത്ര്യ സമര സേനാനികളുടെ രേഖാ ചിത്രം വരയ്ക്കൽ മത്സരം

  KONNIVARTHA.COM : കേരളാ പോലീസിന്റെ ജനമൈത്രി/ചൈൽഡ്‌ ഫ്രെൻഡ്‌ലി പോലീസ്‌ സ്റ്റേഷന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എൽ പി/ യു പി/ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമരസേനാനികളുടെ രേഖാ ചിത്രം വരയ്ക്കൽ മത്സരം സംഘടിപ്പിക്കുന്നു റിപ്പബ്ലിക്‌ ദിനാചരണങ്ങളുടെ ഭാഗമായിട്ടാണു മത്സരം സംഘടിപ്പിക്കുന്നത്‌. എൽ... Read more »
error: Content is protected !!