ഡ്രൈവിങ് സ്‌കൂളുകള്‍ സെപ്തംബര്‍ 14 മുതല്‍ തുറക്കാന്‍ അനുമതി

  കോവിഡിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ സെപ്തംബര്‍ 14 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഡ്രൈവിങ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക.... Read more »
error: Content is protected !!