Trending Now

ഊരു വിദ്യാലയം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി ദത്തെടുത്തു

  konnivartha.com: കോന്നി കൊക്കാത്തോട് കോട്ടാംപാറ ഊരു വിദ്യാലയം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി ദത്തെടുത്തു. ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും മധുരപലഘാരങ്ങളും നൽകി. സ്കൂളിൽ ഈ അധ്യയന വർഷം മുഴുവൻ ഉച്ചഭക്ഷ്ണം ഡിവൈഎഫ്ഐ നൽകുമെന്ന് ബ്ലോക്ക് കമ്മിറ്റി... Read more »

ദേശീയ ഗെയിംസിൽ പങ്കെടുത്ത കോന്നിയിലെ താരങ്ങള്‍ക്ക് ഡിവൈഎഫ്ഐയുടെ സ്വീകരണം

konnivartha.com : ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ സ്വർണ്ണം നേടിയ താരങ്ങൾക്കും ,ഗെയിംസിൽ പങ്കെടുത്തവർക്കും കോന്നി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.   കുമ്പഴ പാലം ജംഗ്ഷനിൽ നിന്ന് ഇരുചക്രവാഹനറാലിയുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ റോളർസ്‌കേറ്റിങ്ങിൽ സ്വർണ്ണം നേടിയ അഭിജിത്ത് അമൽ രാജ്, തുഴച്ചിലിൽ... Read more »

ബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം : സിപിഐ എം

    ബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. കോന്നി ബാലിക സദനത്തിലെ ദളിത് വിദ്യാർത്ഥിനി സൂര്യ (15) ദുരുഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ... Read more »

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ യുവജന സംഗമം സംഘടിപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പി.എസ്.സി റാങ്ക് ജേതാക്കളുടെ സമരത്തിന്‍റെ മറവിൽ കേരളത്തിൽ പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ പ്രേരിത സമരത്തിന്‍റെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനും യുഡിഎഫ് നുണപ്രചാരണത്തിനുമെതിരെ ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ യുവജന സംഗമം സംഘടിപ്പിച്ചു. ആയിരങ്ങൾ... Read more »

താലി കെട്ടി പിന്നെ ഞാവല്‍ തൈ നട്ടുകൊണ്ട് മനു രേണുകക്ക് തണലേകാന്‍ കൈപിടിച്ചു

ഡി വൈ എഫ് ഐ കോന്നി താഴം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ‘തണലോരം’വൃക്ഷ തൈ വിതരണം വ്യത്യസ്തമായി .കോന്നി താഴം നിവാസികളായ മനു -രേണുക എന്നിവരുടെ വിവാഹം നടന്ന വേദിയില്‍ തന്നെ വൃക്ഷതൈകള്‍ വിതരണം ചെയ്തു .താലി കെട്ടിന്... Read more »
error: Content is protected !!