ഇ സി ജി ടെക്നീഷ്യന്‍ ഒഴിവ്

  തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഇ സി ജി ടെക്നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇ സി ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്നോളജിയില്‍ വിഎച്ച്സിഇ ആണ് യോഗ്യത. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി നാല് രാവിലെ... Read more »
error: Content is protected !!