കോന്നി വാര്‍ത്ത ഡോട്ട് കോം : തെരഞ്ഞെടുപ്പ് പ്രചാരണം കൊഴിപ്പിക്കാന്‍ മുന്നണികളുടെ ദേശീയ നേതാക്കള്‍ കോന്നിയിലും എത്തിച്ചേരും . ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ മല്‍സരിക്കുന്ന കോന്നിയില്‍ ഏപ്രില്‍ ആദ്യ ദിനങ്ങളില്‍ പ്രധാന മന്ത്രി നരേന്ദ്രമോഡിയും ദേശീയ നേതാക്കളും കോന്നിയില്‍ എത്തിച്ചേരും എന്നാണ് എന്‍ ഡി എ പ്രതീക്ഷ . ജില്ലയിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് കോന്നിയില്‍ രാഹുല്‍ ഗാന്ധി എത്തിച്ചേരും . ശനി രാവിലെ 11 മണിയ്ക്ക് രാഹുല്‍ ഗാന്ധി കോന്നിയില്‍ സംസാരിക്കും . എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാറിന്‍റെ പ്രചാരണത്തിന് വേണ്ടി വരും ദിവസങ്ങളില്‍ സംസ്ഥാന ദേശീയ നേതാക്കള്‍ രംഗത്ത് ഇറങ്ങും . ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ ഡി എഫ് പ്രചരണത്തിന് കോന്നിയില്‍ എത്തിയിരുന്നു . കോന്നിയില്‍…
Read More