Trending Now

പ്രധാനമന്ത്രി ഗ്രാം സഡക് യോജന(പിഎംജിഎസ്‌വൈ) പ്രകാരം ജില്ലയില്‍ നടത്തി വരുന്ന പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗം ആന്റോ ആന്റണി എംപിയുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. എല്ലാ മാസവും പ്രവര്‍ത്തന പുരോഗതി വിശകലനം ചെയ്യണമെന്ന് ആന്റോ ആന്റണി നിര്‍ദേശിച്ചു. പിഎംജിഎസ്‌വൈ ഒന്ന് പ്രകാരമുള്ള 78 പ്രവൃത്തികളില്‍... Read more »