രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഓരോരുത്തരും എടുക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

  ആരോഗ്യ സംരക്ഷണത്തിനും രോഗങ്ങള്‍ വരാതിരിക്കാനുമായുള്ള മുന്‍കരുതലുകള്‍ ഓരോരുത്തരും എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.സമ്പൂര്‍ണ വാക്‌സിനേഷന് പരിപാടി മിഷന്‍ ഇന്ദ്രധനുഷ് 5.0 ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പ്രതിരോധ കുത്തിവയ്പ്... Read more »