Trending Now

ഭര്‍തൃ മാതാവിനെ യാത്രയാക്കാന്‍ എത്തിയ യുവതി ട്രെയിനിന് അടിയില്‍ വീണു മരിച്ചു

തിരുവല്ല: ഭര്‍തൃ മാതാവിനെ യാത്രയാക്കാന്‍ എത്തിയ യുവതി ട്രെയിനിന് അടിയില്‍ വീണു മരിച്ചു. കുന്നന്താനം നാട്ടുവാതുക്കല്‍ കുന്നേല്‍ മിഥുന്റെ ഭാര്യ അനു (32)വാണ് മരിച്ചത്. ശനിയാഴ്ച രാവിലെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലാണ് അപകടം. മിഥുന്റെ മാതാവ് അജിത സുരേന്ദ്രനെ ശബരി എക്‌സ്പ്രസില്‍ ഹൈദരാബാദിലേക്ക് യാത്രയയ്ക്കാന്‍... Read more »
error: Content is protected !!