Entertainment Diary
യുവകലാകാരൻമാർക്കുള്ള ഫെലോഷിപ്പ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
konnivartha.com : സാംസ്‌കാരിക വകുപ്പ് യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പിന് തെരഞ്ഞെടുത്ത കലാകാരൻമാരുടെ റാങ്ക് പട്ടിക www.keralaculture.org, www.culturedirectorate.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട കലാകാരൻമാർക്ക് പ്രത്യേകമായി ഇ-മെയിൽ…
ഡിസംബർ 21, 2021