“ലൂയിസ് “ചലച്ചിത്രത്തിന്‍റെ ചിത്രീകരണം കോന്നിയില്‍ പുരോഗമിക്കുന്നു

  konnivartha.com : മലയാളികളുടെ സിരകളില്‍ സിനിമ എന്ന ചിന്തയുടെ ശ്രേണികള്‍ വ്യത്യസ്ത തൂലികയിലൂടെ ചലിപ്പിച്ച പ്രമുഖ തിരക്കഥാകൃത്തും ,സംവിധായകനും ,അഭിനേതാവുമായ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചലച്ചിത്രം “ലൂയിസ് ” കോന്നിയിലും പരസര പ്രദേശങ്ങളിലും ചിത്രീകരണം പുരോഗമിക്കുന്നു . കോന്നി കല്ലേലി... Read more »
error: Content is protected !!