Trending Now

പ്രളയ പ്രതിരോധ പ്രവര്‍ത്തനം : തുമ്പമണ്ണില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു

  konnivartha.com: ദുരന്തസമാന സാഹചര്യങ്ങളെ നേരിടാന്‍ മോക്ഡ്രില്‍ സംഘടിപ്പിച്ച് ജില്ലാ ഭരണകൂടം. റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി സംസ്ഥാന- ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കിലയും സംയുക്തമായി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് അമ്പലക്കടവ് പാലത്തിനു സമീപമാണ് പ്രളയപ്രതിരോധ മോക്ഡ്രില്‍ സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ... Read more »
error: Content is protected !!