Trending Now

konnivartha.com: ഭാരതത്തിന്റെ സംസ്കൃതിക്കും ദേശീയ ചരിത്രത്തിനുമൊപ്പം എന്നെന്നും ചേര്ത്തുവയ്ക്കപ്പെട്ട ആഘോഷമാണ് ഗണേശോത്സവം. മറാത്ത സാമ്രാജ്യസ്ഥാപകനായ ഛത്രപതി ശിവജിയുടെ കാലഘട്ടത്തില്‍ ആരംഭം കുറിച്ചതെന്ന് കരുതപ്പെടുന്ന ഗണേശോത്സവം സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബാലഗംഗാധര തിലകനിലൂടെ പൊതുഇടങ്ങളില്‍ പ്രചാരം നേടുകയായിരുന്നു ഐ എന്‍ എ റാലികളില്‍ നേതാജി സുഭാഷ്... Read more »