Trending Now

ഗാന്ധി സ്മൃതി ചിത്രപ്രദര്‍ശനത്തിന് തുടക്കമായി

konnivartha.com : ഗാന്ധി സ്മൃതികളുണര്‍ത്തുന്ന  അപൂര്‍വ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാന്ധി സൂക്ത ചിത്രപ്രദര്‍ശനം പത്തനംതിട്ട കളക്ടേറ്റില്‍ ആരംഭിച്ചു. വരുംതലമുറയ്ക്ക് നല്‍കാനാകുന്ന ഉത്തമ സമ്മാനമാണ് ഗാന്ധിജിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രങ്ങളും സൂക്തങ്ങളും ഉള്‍ക്കൊള്ളുന്ന ചിത്ര പ്രദര്‍ശനമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ... Read more »
error: Content is protected !!