“ഡി പി ഡി പി ” ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു

  2023-ലെ DPDP നിയമത്തിന്റെ പൂർണ്ണ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിലെ നിർണ്ണായക ചുവടുവയ്‌പ്പെന്ന നിലയിൽ, ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) ചട്ടങ്ങൾ 2025- കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. ഈ നിയമവും ചട്ടങ്ങളും, ഡിജിറ്റൽ വ്യക്തിഗത ഡാറ്റയുടെ ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗം ഉറപ്പാക്കുന്നതിൽ, പൗരകേന്ദ്രിതവും നൂതനാശയ... Read more »