Digital Diary
കലഞ്ഞൂര്‍ പഞ്ചായത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റായ ഹരീഷ് മുകുന്ദനെ ജോലിയില്‍നിന്ന് നീക്കി
യോഗ്യതയിലെ സംശയത്തെത്തുടര്‍ന്ന് കലഞ്ഞൂര്‍ പഞ്ചായത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റായ ഹരീഷ് മുകുന്ദനെ ജോലിയില്‍നിന്ന് നീക്കി.വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജോലിയില്‍നിന്ന് നീക്കിയത്.നടപടി വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.…
ഡിസംബർ 2, 2022