Digital Diary, Editorial Diary, Information Diary
എലിപ്പനി: ജാഗ്രത വേണം : ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
konnivartha.com: രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മരണകാരണമായേക്കാമെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പനി, തലവേദന, കഠിനമായക്ഷീണം, പേശിവേദന…
ജനുവരി 3, 2025