Trending Now

ഡൽഹിയുൾപ്പെടെ ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും

  ഡൽഹിയുൾപ്പെടെ ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും തുടരുന്നത് വ്യോമ, തീവണ്ടി ഗതാഗതത്തെ ബാധിച്ചു. ഡൽഹിയിൽ കുറഞ്ഞ താപനില1.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മിക്ക സ്ഥലങ്ങളേക്കാൾ കുറഞ്ഞ താപനിലയാണ് നാലുദിവസമായി ഡൽഹിയിൽ. ഞായറാഴ്ച 88 തീവണ്ടികൾ റദ്ദാക്കി.പഞ്ചാബിലെ ഭട്ടിൻഡയിലും യു.പി.യിലെ ആഗ്രയിലും കാഴ്ചപരിധി... Read more »
error: Content is protected !!