മലയോരമേഖലയില്‍ ശക്തമായ മഴക്കൊപ്പം കാറ്റും : വ്യാപക കൃഷി നാശം

  konnivartha.com; ഇന്ന് വൈകിട്ട് മഴയ്ക്ക് മുന്നേ ഉണ്ടായ ശക്തമായ കാറ്റില്‍ കോന്നി മേഖലയിലെ പല സ്ഥലത്തും കൃഷി നാശം നേരിട്ടു . അര മണിക്കൂര്‍ നേരം വീശിയടിച്ച കാറ്റില്‍ കാര്‍ഷിക വിളകള്‍ക്ക് നാശം നേരിട്ടു . വൃഷങ്ങള്‍ പല സ്ഥലത്തും ഒടിഞ്ഞു വീണു... Read more »
error: Content is protected !!