അച്ചൻ കോവിൽ നദി കരകവിഞ്ഞു :കോന്നി കൊക്കത്തോട് റോഡിൽ വെള്ളം കയറി. വനത്തിൽ ചെറിയ രീതിയിൽ ഉരുൾ പൊട്ടൽ ഉണ്ടായി. കൊക്കാത്തോട് ഒരേക്കറിൽ നിന്നും 4 കുടുംബത്തെ മാറ്റി പാർപ്പിച്ചു. കോന്നി കല്ലേലി ചപ്പാത്തിൽ വെള്ളം കയറി. ഗതാഗതം മുടങ്ങി. ഇന്നലെ വൈകിട്ട്കോ ന്നിയിൽ നിന്നും അച്ചൻ കോവിലിനു പോയ 6 പേര് വനത്തിൽ കുടുങ്ങി.രാവിലെ 9 മണിയോടെ ഇവർ അച്ചൻ കോവിലിൽ എത്തി.കോടമലയ്ക്ക് സമീപം വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായി.റോഡിൽ കല്ലും മണ്ണും നിറഞ്ഞു
Read More