Trending Now

മൂഴിയാർ ഡാമിന്‍റെ  വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ: ജാഗ്രതാ നിർദ്ദേശം

  konnivartha.com : കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് 2022 ഒക്ടോബർ 11 ന് റെഡ് അലർട്ട് ലെവലിൽ എത്തിയിട്ടുണ്ട്. രാത്രി 7.20 ന് ജലനിരപ്പ് 191.40... Read more »
error: Content is protected !!